/uploads/news/1737-IMG_20200507_052501.jpg
Festivals

ആഘോഷങ്ങള്‍ ഇല്ലാതെ ആദ്യമായി ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിന ചടങ്ങുകള്‍ നടന്നു.


പോത്തൻകോട്: ആഘോഷങ്ങൾ ഒന്നുമില്ലാതെ ശാന്തിഗിരി ആശ്രമത്തിൽ ഇന്നലെ നവഒലി ജ്യോതിർ ദിന ചടങ്ങുകൾ നടന്നു. ഇതാദ്യമായാണ് ഈ ദിനം ആഘോഷമൊന്നുമില്ലാതെ നടത്തുന്നത്. മതബോധത്തിനപ്പുറമാണ് ആത്മീയത. എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന മതാതീത ആത്മീയതയാണ് ശാന്തിഗിരിയലൂടെ ഗുരു പ്രദാനം ചെയ്യുന്നതെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.

ആഘോഷങ്ങള്‍ ഇല്ലാതെ ആദ്യമായി ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിന ചടങ്ങുകള്‍ നടന്നു.

0 Comments

Leave a comment